ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | OneIndia Malayalam

2018-10-23 88

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ബുധനാഴ്ച വിശാഖപട്ടണത്തിലാണ് രണ്ടാം മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിലെ പന്ത്രണ്ട് അംഗ ടീമില്‍ മാറ്റം വരുത്താതെയാണ് രണ്ടാം മത്സരത്തിനും ഇന്ത്യ ഇറങ്ങുക. ഗുവാഹതിയില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ച് പരമ്പരയില്‍ 1-0 എന്ന നിലയില്‍ മുന്നിലാണ്.India name unchanged squad for west indies